Wednesday, 2 May 2018

ഫാറൂഖ് കോളേജിൽ (ഓട്ടോണമസ്) ഡിഗ്രി അഡ്മിഷൻ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങുന്നു

മലബാറിലെ മികച്ച കലാലയമായ ഫാറൂഖ് കോളേജിൽ (ഓട്ടോണമസ്) 05/05/2018 മുതൽ ഡിഗ്രി അഡ്മിഷൻ ഓൺലൈൻ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങുന്നു
-----------------------------------
കോഴ്സുകൾ
-----------------------------------
1 B.com
2 BBA
3 BA Economics
4 BA English
5 BA Arabic
6 BA Malayalam
7 BA Sociology
8 BA Multimedia (BMMC)
9 Bsc Mathematics
10 Bsc Statistics
11 Bsc Computer Science
12 Bsc Physics
13 Bsc Chemistry
14 Bsc Botany
15 Bsc Zoology

Self financing courses:
16 Bsc Psychology
17 BA Functional English
18 B.com Computer application Commencement of online registration: 05/05/18
Last Date for Registration:
*31/05/2018 *
Provisional Rank List:
02/06/2018
First Rank List:
04/06/2018
Interview:
06/06/2018
07/06/2018
Second Interview ( if necessary ): *11/06/2018 *
Commencement of classes: 18/06/2018
Closing date of admission: 18/07/2018                                                                                                                                  ഓണ്‍ലൈന്‍ അപേക്ഷകള്‍ നെടിയിരുപ്പ്‌,കൊട്ടുക്കര, സി.എസ്.സി  കേന്ദ്രത്തില്‍  ചെയ്തു കൊടുക്കുന്നു


MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം