Saturday, 7 April 2018

കര്‍ഷക റജിസ്ട്രേഷന് -സംസ്ഥാന കൃഷിവകുപ്പ്.

സംസ്ഥാന കൃഷിവകുപ്പ് കർഷകരുടെ റജിസ്‌ട്രേഷൻ നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായി കൃഷിവകുപ്പിൽനിന്നു വിവിധ ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന കർഷകർ ബന്ധപ്പെട്ട കൃഷിഭവനുകളിലെത്തി  റജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കണം.അതിനു നിങ്ങളുടെ അടുത്തുള്ള കൃഷിഭവനുമായി ബന്ധപെടുക.

കർഷക റജിസ്ട്രേഷൻ പദ്ധതിയിൽ അംഗമാകാന്‍  അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍ 
താഴെ കൊടുക്കുന്നു.
  • അപേക്ഷ ഫോം.
  • പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ.
  • കരം അടച്ച രസീത് കോപ്പി , 
  • റേഷൻ കാർഡ് കോപ്പി, 
  • ആധാർ കാർഡ് കോപ്പി, 
  • തിരിച്ചറിയൽ കാർഡ് കോപ്പി, 
  • ബാങ്ക് അക്കൗണ്ട് പാസ് ബുക്ക് കോപ്പി 

കിസാൻ ക്രെഡിറ്റ് കാർഡ് നമ്പര്‍, 
പാൻ കാർഡ് നമ്പര്‍ , 
ഡ്രൈവിങ് ലൈൻസൻസ് നമ്പര്‍
പാസ് പോർട്ട് നമ്പര്‍.

അപേക്ഷ ഫോര്മിന്നു ഇവിടെ ക്ലിക്ക് ചെയ്യുക .
07/04/2018 

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം