Saturday, 11 October 2025

എന്താണ് സി.എസ്.സി ? CSC സർവീസുകൾ എന്താല്ലാമാണ്?

 എന്താണ് സി.എസ്.സി ? CSC സർവീസുകൾ എന്താല്ലാമാണ്?



*കോമൺ സർവീസ് സെൻ്റർ ഇന്ത്യയിലൊന്നാകെ പ്രവർത്തനാനുമതിയുള്ള ഒരേ ഒരു സർക്കാർ അംഗീകൃത പൊതുസേവന കേന്ദ്രം*

♦️ *CSC ഡിജിറ്റൽ ഇന്ത്യയുടെ ഇ-ജാലകം* ♦️

📌 കോമൺ സർവീസ് സെൻ്ററുകൾ പ്രവർത്തിക്കുന്നത് *Govt. of India Ministry of IT & Electronics* മന്ത്രാലയത്തിൽ നിന്നുള്ള സർട്ടിഫിക്കേഷനോടെയാണ്

📌 കോമൺ സർവ്വീസ് സെൻറർ നടത്തിപ്പുകാർ *VLE (Village level Enterpreneur)* എന്ന് അറിയപ്പെടും


📌 *E Governance Service, Banking Service, Education Service, Job, Insurance, Social Security scheme* തുടങ്ങി പൊതുജനങ്ങൾക്കാവശ്യമായ ധാരാളം ആവശ്യങ്ങൾക്കുള്ള ഒരേ ഒരു *ഏകജാലകമാണ്* കോമൺ സർവ്വീസ് സെൻറർ

📌 എല്ലാ കാര്യങ്ങളും കേന്ദ്രീകൃതമായി *സർക്കാർ പ്ലാറ്റ്ഫോമിലൂടെ മാത്രം നടക്കുന്നതിനാൽ നൂറു ശതമാനം രേഖകൾ സുരക്ഷിതമാണ്*

📌 *പാസ്പോർട്ട്* സേവനങ്ങൾക്കുള്ള ഒരേ ഒരു അംഗീകൃത കേന്ദ്രം

📌 അംഗീകൃത *റയിൽവേ ടിക്കറ്റിംഗ്* ഏജൻസി

📌 അംഗീകൃത *പാൻ കാർഡ്* ഏജൻസി

📌 അംഗീകൃത *Aadhar സെൻ്റർ*

📌 അംഗീകൃത *ബാങ്കിംഗ് സേവന കേന്ദ്രം*(SBI, HDFC, ICICI)

📌 എല്ലാ തരത്തിലുള്ള *ഇൻഷുറൻസുകളുടെയും* എല്ലാ വിധ ഇൻഷുറൻസ് കമ്പിനികളുടെയും അംഗീകൃത RAP സെൻ്റർ

📌 *NPS, PMSYM, Atal Pension Yojana* തുടങ്ങിയ *പെൻഷൻ സ്കീമുകൾക്കുള്ള* അംഗീകൃത കേന്ദ്രം

📌 *PM കിസാൻ സമ്മാൻ നിധി, കിസാൻ ക്രെഡിറ്റ്* കാർഡ് തുടങ്ങിയവക്കുള്ള അംഗീകൃത രജീസ്ട്രേഷൻ കേന്ദ്രം

📌 അംഗീകൃത *ലൈഫ് സർട്ടിഫിക്കേറ്റ് (ജീവൻ പ്രമാൺ )* കേന്ദ്രം

📌 *NIOS, BRITISH COUNCIL, TALLY, NAVODHAYA VIDHYALAYA* തുടങ്ങി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അംഗീകൃത രജിഷ്ട്രേഷൻ കേന്ദ്രം

📌 പൊതുജനങ്ങളെയും സർക്കാർ സംവിധാനങ്ങളെയും ബന്ധിപ്പിക്കുന്ന അംഗീകൃത *ഇ-ഗവേണൻസ് കേന്ദ്രം*

https://wa.me/c/919526902201

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം