Friday, 7 February 2025

പൊതുജന സേവന കേന്ദ്രം കൊട്ടുക്കര ന്യൂസ് അപ്ഡേറ്റ് 07/02/ 2025

  • സിവില്സര്വീസസ് പ്രിലിമിനറി: ഫെബ്രുവരി 11 വരെ അപേക്ഷിക്കാം, പരീക്ഷ മേയ് 25-ന്
  • കർണാടക ബി.എസ്.സി നഴ്സിംഗ് ഉൾപ്പെടെയുള്ള കോഴ്‌സുകൾക്ക് വേണ്ടിയുള്ള പ്രവേശന പരീക്ഷയായ KCET ന് ഇപ്പോൾ csc വഴി അപേക്ഷിക്കാം അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : 2025 ഫെബ്രുവരി 18
  • പാസ്പോർട്ട്, പാൻ കാർഡ്, വോട്ടർ ഐ.ഡി കാർഡ്,  റേഷൻ കാർഡ്  എന്നീ രേഖകൾക്ക്  വളരെ വേഗത്തിൽ KOTTUKKARA CSC വഴി അപേക്ഷിക്കാം
  • അംഗപരിമിതര്‍ക്കുള്ള റെയില്‍വേ (IRCT) യാത്രാകാർഡിന് ഇപ്പോൾ SMART ZONE CSC  KOTTUKKARA  വഴി അപേക്ഷിക്കാം
  • ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ...) മെയിൻ-2025 രണ്ടാം സെഷന് ഫെബ്രുവരി 25 വരെ അപേക്ഷിക്കാം.
  • സംരംഭകർക്കായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകുന്ന ആനുകുല്യങ്ങൾ ലഭിക്കാൻ  ഇനി ഉദ്യം റെജിസ്ട്രേഷൻ പോർട്ടലിൽ റെജിസ്റ്റർ ചെയ്യണം
  • കർഷകർക്കുള്ള എല്ലാ സേവനങ്ങളും ലഭിക്കാൻ എല്ലാ കർഷകരും “കതിർ ആപ്” വഴി കർഷക പോർട്ടലിൽ കൃഷി വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.
  • ജനന/മരണ/വിവാഹ സർട്ടിഫിക്കറ്റ്, ഫുഡ് & സേഫ്റ്റി സർട്ടിഫിക്കറ്റ്,  ഡിസബിലിറ്റി സർട്ടിഫിക്കറ്റ്, ലൈഫ്  സർട്ടിഫിക്കറ്റ്,വില്ലേജ് സർട്ടിഫിക്കറ്റുകൾ എന്നിവക്ക് കൊട്ടുക്കര ഡിജിറ്റൽ സേവന  കേന്ദ്രം  വഴി ഓണ്‍ലൈനായി അപേക്ഷിക്കാം
  • PSC / UPSC / SSC / RRB /  KTET / CTET / ARMY / BANKING / NDA / NAVY / AIRMAN / ARMY / EMPLOYMENT EXCHAIGE   തുടങ്ങിയ റെജിസ്ട്രേഷനുകൾ KOTTUKKARA CSC വഴി റെജിസ്റ്റർ ചെയാം. 
  • എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്ട്രേഷൻ പുതുക്കാൻ സാധിക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ടു പോയവർക്ക്  സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് രജിസ്ട്രേഷൻ പുതുക്കാനുള്ള അവസരം 30/04/2025 വരെ.

✅ കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക

SMART ZONE CSC KOTTUKKARA -9526902201. csckottukkara@gmail.com                                                                                                                                                                                     

✅ CSC കേന്ദ്രത്തിന്റെ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക 👇

https://chat.whatsapp.com/IFigHabfB9HJSYZaUCn94u

                                                                                                                                                            

 നിങ്ങളുടെ സ്വകാര്യത നിലനിർത്തി  നിങ്ങളുടെ നമ്പർ മറ്റാരും കാണാത്ത രീതിയിൽ ഗ്രൂപ്പിൽ ചേരാൻ  വാട്സ് ആപ്പ് ചാനൽ ഫോളോ ചെയ്യുക

https://whatsapp.com/channel/0029Va9K2zBGU3BSy0nPYa2k

എല്ലാവിധ സർക്കാർ-സർക്കാരിതര സേവനങ്ങൾക്കും കൊട്ടുക്കര CSC കേന്ദ്രം സന്ദർശിക്കുക                                                                                               

✅CSC ഒരു കേന്ദ്ര സർക്കാർസംരംഭം                                                                                             

എല്ലാവിധ ഓൺലൈൻ സേവനങ്ങൾ ഒരു കുടകീഴിൽ.

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം