Tuesday, 3 September 2024

CSC OLYMPIAD 5.0 I CSC ഒളിമ്പ്യാഡ് 5.0

ഇനിയും രജിസ്റ്റർ ചെയ്തില്ലേ?അവസാന തീയതി അടുത്തു, വേഗമാകട്ടെ!!! 🌟സി.എസ്.സി. ഒളിമ്പിയാഡ് 5.0 (CSC Olympiad 5.0) 🌟



✨ എന്താണ് CSC ഒളിമ്പ്യാഡ് 5.0 പരീക്ഷ ?



🔹  3 മുതൽ 12 വരെ ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന ഒരു ദേശീയ ഓൺൈലൻ  മത്സര പരീക്ഷയാണ്  CSC OLYMPIAD 5.0.


▶️ഗ്രാമങ്ങളിലെയും  അതുപോലെ തന്നെ നഗരങ്ങളിലെയും വിദ്യാർത്ഥികളുടെ  പഠന നിലവാരം ഉയർത്തുന്നതോടൊപ്പം മത്സര  പരീക്ഷകളോട് ഭയരഹിതമായ മനോഭാവം വളർത്തി എടുക്കുകയുമാണ് CSC OLYMPIAD 5.0 ന്റെ ലക്‌ഷ്യം.

▶️പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ട് ആഴത്തിൽ ചിന്തിക്കുവാനും  അടിസ്ഥാന വ്യക്തത നേടാനും  വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു.

▶️   ഓൺലൈൻ മത്സര പരീക്ഷകളിൽ പങ്കെടുക്കുവാനുള്ള അടിസ്ഥാന പരിശീലനം ലഭിക്കുന്നു.

▶️  UP വരെയുള്ള കുട്ടികൾക്ക് /USS/LSS പോലെയുള്ള മത്സര പരീക്ഷകളിലും, ഹൈസ്കൂൾ  ലെവൽ IT പരീക്ഷകൾക്കും, പ്ലസ്ടു/ KEAM/NEET/JEE/ NMMS/NTSE  മികച്ച വിജയം നേടാനും CSC Olympiad 5. 0 വഴിയുള്ള എക്സ്പീരിയൻസ് സഹായകമാകുന്നു.

▶️ 🏆 പ്രതിഭാ തിരിച്ചറിയൽ: കഴിവുള്ള വിദ്യാർത്ഥികളെ തിരിച്ചറിയാനും പരിപോഷിപ്പിക്കാനും ഒളിമ്പ്യാഡ് സഹായിക്കുന്നു.. 

✅✅✅✅✅✅✅✅

🔹 3 മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക്  ഇംഗ്ലീഷ് , ഹിന്ദി കണക്ക് , സയൻസ് വിഷയങ്ങളിലാണ്  CSC OLYMPIAD 5.0 ൽ പങ്കെടുക്കുവാൻ സാധിക്കുന്നത്.

🔹   ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് സയൻസ്, കൊമേഴ്‌സ്, ആർട്സ്/ഹ്യുമാനിറ്റീസ്  വിഷയങ്ങളിൽ പങ്കെടുക്കാവുന്നതാണ്.

🔹 നിങ്ങൾ ഇഷ്ടമുള്ള ഭാഷയിൽ തയ്യാറെടുക്കാം:


🌟REGISTRATION FEES🌟


1. 299 രൂപ നിരക്കിൽ എല്ലാ  വിഷയവും രജിസ്റ്റർ ചെയ്യാവുന്നതാണ്.

2. ഒരു കുട്ടിക്ക് ഒരു വിഷയത്തിൽ മാത്രമേ സ്കോളർഷിപ്പ് ലഭിക്കുകയുള്ളൂ.


🌟FEATURES🌟


1. സോണൽ /നാഷണൽ ലെവലിൽ  5 വീതം കുട്ടികൾക്ക് സബ്ജക്ട് /  ക്ലാസ് സ്കോളർഷിപ് ലഭിക്കുന്നതാണ്.

2. സ്കോളർഷിപ്പ് തുക  അർഹരായ കുട്ടികളുടെ ബാങ്ക് അകൗണ്ടിലേക്ക് 12 മാസത്തെ തുല്യ ഗഡുക്കളായി ലഭിക്കുന്നതാണ്.

3. 6 മുതൽ 50 വരെയുള്ള റാങ്കുകൾക്ക് മെഡലും സർട്ടിഫിക്കറ്റും സബ്ജക്ട് / ക്ലാസ്  ലഭിക്കുന്നതാണ്.

4. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും certificate of participation നൽകും. ഇത് വിദ്യാർത്ഥികൾക്ക് സ്വയം പോർട്ടലിൽ നിന്നും ഡൌൺലോഡ് ചെയ്തെടുക്കുവാൻ സാധിക്കും.

5. പരിശീലന ബുക്ക് ലെറ്റ് വിദ്യാർത്ഥികളുടെ ലോഗിൻ അക്കൗണ്ടിൽ ലഭ്യമാകുന്നതാണ്.

6. ഓരോ സബ്ക്രിപ്‌ഷനിലും / പ്ലാനിലും 25 മിനിറ്റ് ഉള്ള 5 സൗജന്യ മോക്ക് ടെസ്റ്റുകളും പരിശീലന ബുക്ക് ലെറ്റിന്റെ സോഫ്റ്റ് കോപ്പിയും ഉൾപ്പെടും

7. ഫൈനൽ ഒളിമ്പ്യാഡ് പരീക്ഷയുടെ പരിശീലനം ആണ് 5 മോക്ക് ടെസ്റ്റുകൾ നൽകുന്നത്.


🌟REGISTRATION PROCES🌟


▶️  സ്കൂൾ അധ്യാപകർ വഴിയോ അല്ലെങ്കിൽ, കൊണ്ടോട്ടി കൊട്ടുക്കര അങ്ങാടിയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സംരംഭം ആയ  CSC ഡിജിറ്റൽ സേവാ കേന്ദ്രത്തിലൂടെ നേരിട്ടോ, വാട്ട്സ്ആപ്പ് വഴിയോ  പരീക്ഷാ ഫീസ് മാത്രം നൽകി സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്.


▶️  രജിസ്‌ട്രേഷൻ കഴിയുമ്പോൾ വിദ്യാർത്ഥിയുടെ രജിസ്റ്റർ ചെയ്ത ഈ മെയിൽ യൂസർ ഐഡി ലഭിക്കും. പാസ്സ്‌വേർഡ് വിദ്യാർത്ഥിയുടെ ജനന തീയതി ആയിരിക്കും.


🌟▶️Examination process🌟

1. 1 മണിക്കൂർ ആണ് പരീക്ഷാ സമയം.

2. മൂന്നു മുതൽ അഞ്ചു വരെ ക്ലാസ്സിലെ കുട്ടികൾക്ക് 35 ചോദ്യങ്ങളും 6  മുതൽ 12 വരെ ക്ലാസ്സിലെ കുട്ടികൾക്ക് 50 ചോദ്യങ്ങളും ആയിരിക്കും

3. ഓരോ ക്ലാസ്സുകളുടെയും  Syllabus, Sample Question Paper എന്നിവ  Olympiad  പോർട്ടലിൽ ലഭ്യമാണ് . Practice book സ്റ്റുഡന്റസ് ലോഗിനിൽ ലഭ്യമാണ്.

4. ഒളിമ്പ്യാഡ് എക്സാം, കുട്ടികൾക്ക് ലാപ്ടോപ്പ് / ഡെസ്ക് ടോപ്പിലൂടെ സ്വന്തമായോ അല്ലെങ്കിൽ കൊട്ടുക്കര അങ്ങാടിയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായാ SMART ZONE CSC ഡിജിറ്റൽ സേവാ കേന്ദ്രം ലഭ്യമാക്കുന്ന കമ്പ്യൂട്ടറിലോ/ സ്കൂളിലെ കമ്പ്യൂട്ടർ ലാബ് ലഭ്യത അനുസരിച്ചും പരീക്ഷ എഴുതാവുന്നതാണ്.


📝 മോക്ക് ടെസ്റ്റുകൾ: 5 സൗജന്യ മോക്ക് ടെസ്റ്റുകൾ.

👩‍🏫 വിദഗ്ധർ: ഓരോ വിഷയത്തിന്റെയും വിദഗ്ധർ ചോദ്യങ്ങൾ തയ്യാറാക്കുന്നു.


🌟പരീക്ഷ തീയതികൾ🌟


* 🗓️ ഓപ്ഷൻ 1: നവംബർ 8 മുതൽ ഡിസംബർ 12 വരെ, 2024

* 🗓️ ഓപ്ഷൻ 2: ഡിസംബർ 17 മുതൽ ജനുവരി  വരെ, 2025

* ⏰ ടൈം: രാവിലെ 9:00 മുതൽ വൈകുന്നേരം 6:00 വരെ


ഓരോ വിഷയത്തിനും പരീക്ഷ വിൻഡോ 3 ദിവസം, രാവിലെ 9:00 മുതൽ വൈകുന്നേരം 6:00 വരെ തുറന്നിരിക്കും. വിദ്യാർത്ഥികൾക്ക് അവസാന പരീക്ഷയ്ക്ക് ഇരിക്കാൻ ആ വിൻഡോയിൽ ഏത് ദിവസവും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.  അവർ ഓപ്ഷൻ 1 അല്ലെങ്കിൽ ഓപ്ഷൻ 2 എന്നിവയിൽ നിന്ന് ഏതെങ്കിലും ഒരു തീയതിയും സ്ലോട്ടും തിരഞ്ഞെടുക്കാം.

✅✅✅✅✅✅✅✅

🏅 അവാർഡുകളും പുരസ്കാരങ്ങളും :- ദേശീയ തലത്തിൽ മുന്നിൽ നിൽക്കുന്നവർക്കുള്ള അവാർഡുകൾ:



* 🥇 ഒന്നാം സ്ഥാനം: ₹30,600

* 🥈 രണ്ടാം സ്ഥാനം: ₹21,000

* 🥉 മൂന്നാം സ്ഥാനം: ₹11,400


സ്കൂളുകൾക്കുള്ള പ്രത്യേക അവാർഡുകൾ:-


* 🥇 ഒന്നാം സ്ഥാനം: ₹1,00,000

* 🥈 രണ്ടാം സ്ഥാനം: ₹75,000

* 🥉 മൂന്നാം സ്ഥാനം: ₹25,000


വിഷയങ്ങൾ:


1. 🇮🇳 ഹിന്ദി (HINDI)

2. ➕ ഗണിതം (MATHEMATIC)

3. 🇬🇧 ഇംഗ്ലീഷ് (ENGLISH)

4. 🧪 സയൻസ് (SCIENCE)

5. 🌌 സൈബർ സെക്യൂരിറ്റി (CYBER SECURITY)

6. 🌌 ഫിസിക്സ് (PHYSICS)

7. ⚗️ രസതന്ത്രം (CHEMISTRY)

8. 🌱 ജീവശാസ്ത്രം (BIOLOGY)                                          

👇👇👇👇👇👇👇👇  




പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ഫോം പൂരിപ്പിക്കുക                                                                                                        

https://docs.google.com/forms/d/e/1FAIpQLSfQcvK0elrb0w9_rPM3cllMMe-IcBx7GmDY5VnV6YX3sqR-zQ/viewform?usp=sf_link

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം