പ്രവാസി പെൻഷൻ എങ്ങിനെയാണ് ലഭിക്കുന്നത്? എന്നതിനെ കുറിച്ചു ചെറിയ വിവരണം...
പ്രവാസി ക്ഷേമധിനിയെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ്...
💠 നമ്മൾ ഇന്ന് പെൻഷനിൽ ചേർന്നാൽ ഗുണം നമുക്ക് മാത്രമാണ്. ഇപ്പോൾ മിനിമം പെൻഷൻ INR 3500 ആണ് വരുന്ന കാലകാലങ്ങളിൽ അനുപാതിക വർദ്ധന വരുത്താൻ ആണ് സാധ്യത.
💠 കേരള പ്രവാസി വെൽഫയർ ബോർഡ് വഴിയാണ് പെൻഷന് ലഭിക്കുന്നത്.
💠 കുറഞ്ഞത് 2 വർഷമെങ്കിലും കേരളത്തിന് പുറത്തൊ വിദേശത്തൊ ജോലി ചെയ്യണം.
💠 വിദേശത്ത് ഉള്ളവർ മാസം 350 രൂപയും, തിരികെ നാട്ടിലെത്തിയവർ മാസം 200 രൂപയും കുറഞ്ഞത് 5 വർഷം അടക്കണം.
💠 60 വയസ്സ് പൂർത്തിയായാൽ മാസം 3500 രൂപ വെച്ച് പെൻഷൻ ലഭിക്കും.
💠 5 വർഷത്തിൽ കൂടുതൽ അടക്കുന്നവർക്ക് അടക്കുന്ന തുകക്ക് അനുസരിച്ച് പെൻഷൻ വർദ്ധിക്കും.
💠 5 വർഷം അടച്ചാൽ മതിയോ?
മിനിമം 5 വർഷം അടക്കണം എന്നതാണ് നിബന്ധന അതായത് 55 വയസ് ഉള്ള വെക്തിയാണ് ചേരുന്നത് എങ്കിൽ മിനിമം 60 വയസ് വരെ 5 വർഷം അടച്ചാൽ മിനിമം പെൻഷൻ തുകയായ 3500 മാസം പെൻഷൻ ലഭിക്കും.
നിങ്ങൾ 40 വയസ് ഉള്ള വ്യക്തിയാണെങ്കിൽ 20 വർഷം അടക്കണം...
15 വർഷം അധികമായി അടക്കുന്നതിന് അധികമായി അടച്ച ഒരോ വർഷത്തിനും മിനിമം പെൻഷൻ തുകയുടെ 3% തുക പെൻഷൻ അധികമായി ലഭിക്കും..
അതായത് 3500 + 1350 = 4850 മാസം പെൻഷൻ കിട്ടും. നിങ്ങൾ എത്ര വർഷം അധികമായി അടക്കുന്നുവോ അതിന് അനുസരിച്ച് 1350 എന്നത് കൂടിയും കുറഞ്ഞും വരാം.
മാത്രമല്ല മിനിമം പെൻഷൻ സർക്കാർ വർദ്ധിപ്പിക്കുന്നതിന് അനുസരിച്ച് അധികമായി ലഭിക്കുന്ന 3% അതിന് അനുസരിച്ച് വർദ്ധിക്കുകയ്യും ചെയ്യും.
ഞങ്ങൾക്ക് മെസ്സേജ് അയക്കാം : 9526902201
💠 350 വച്ച് 15 വർഷം അടച്ചിട്ട് മാസം 3500 പെൻഷൻ കിട്ടുന്നത് നഷ്ടമല്ലേ?
അല്ല... 5 വർഷം മുമ്പ് ഞാൻ ക്ഷേമനിധിയിൽ ചേരുമ്പോൾ മിനിമം പെൻഷൻ 1000 ആയിരുന്നു ഇപ്പോൾ അത് 3500 ആയി..
ഈ രീതിയിൽ വർദ്ധിക്കുക ആണെങ്കിൽ എനിക്ക് 60
(20 വർഷം കഴിയുമ്പോൾ ) വയസാക്കുമ്പോൾ പെൻഷൻ മിനിമം 10000 എങ്കിലും ആകാം.
അതിൻ്റെ കൂടെ 20 വർഷം അധികമായി അടച്ചതിന് 3 % കൂട്ടുമ്പോൾ 16000 എങ്കിലും ആകും പെൻഷൻ.
അപേക്ഷിക്കുന്നതിന് വേണ്ടി /കൂടുതൽ വിവരങ്ങൾക്ക്
അപേക്ഷിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും ഞങ്ങൾക്ക് മെസ്സേജ് അയക്കാം : :9526902201
പ്രവാസി ക്ഷേമനിധിയിൽ ചേരുവാൻ വേണ്ട രേഖകൾ
👉പാസ്പോർട്ട്
👉വിസ
👉ഫോട്ടോ
👉നോമിനിയുടെ അതാർ കാർഡ്
👉മൊബൈൽ നമ്പർ
➖➖➖➖➖➖➖➖➖