Wednesday, 29 July 2020

പട്ടികജാതി വികസന വകുപ്പിൻ്റെ ഭാഗമായി ഇപ്പോൾ SSLC, +2 , Degree, B Ed, PG, തുടങ്ങിയ വാർഷിക പരീക്ഷകളിൽ ഉന്നത വിജയം നേടിയ *പട്ടിക ജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് പ്രത്യേക പ്രോത്സാഹന സമ്മാനം അഥവാ സെപ്ഷ്യൽ ഇൻ്റൻസീവിന് അപേക്ഷിക്കാം.

  • പട്ടികജാതി വികസന വകുപ്പിൻ്റെ ഭാഗമായി  ഇപ്പോൾ SSLC, +2 , Degree, B Ed, PG, തുടങ്ങിയ വാർഷിക പരീക്ഷകളിൽ ഉന്നത വിജയം നേടിയ *പട്ടിക ജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് പ്രത്യേക പ്രോത്സാഹന സമ്മാനം അഥവാ സെപ്ഷ്യൽ ഇൻ്റൻസീവിന് അപേക്ഷിക്കാം. 

അതിന് വിദ്യാർത്ഥി പഠിക്കുന്ന സ്കൂൾ ഏതു് ബ്ലോക്ക് പരിധിയിലാണോ അവടുത്തെ ബ്ലോക്കിലെ പട്ടികജാതി വികസന ആഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. 
SSLC യ്ക്ക് 10 വിഷയത്തിൽ മിനിമം 4 വിഷയത്തിന് C ഗ്രേഡ് ലഭിച്ചവർക്കു വരെ അപേക്ഷിക്കാം

NB: 5 C യിൽ കൂടുതൽ വന്നാൽ അപേക്ഷ പരിഗണക്കുന്നതല്ല. 

പ്ലസ് ടു വിന് 6 വിഷയത്തിൽ മിനിമം 2 വിഷയത്തിന് C ഗ്രേഡ് ലഭിച്ചവർക്കും അപേക്ഷിയ്ക്കാം ' c ഗ്രേഡ്  സി പ്ലസ് ഗ്രേഡ് മൂന്നു വിഷയത്തിനു വന്നാൽ പ്ലസ്ടുവിന് പരിഗണിക്കുന്നതല്ലാ. 

കൊണ്ടുവരേണ്ട രേഖകൾ.                   
1). ജാതി സർട്ടിഫിക്കേറ്റിൻ്റെ കോപ്പി                        
2). ആധാർ കാർഡിൻ്റെ കോപ്പി          
3). ബാങ്ക് പാസ്ബുക്കിൻ്റെ കോപ്പി                            
4). SSLC സർട്ടിഫിക്കേറ്റിൻ്റ ഒർജിനൽ മാർക്ക് ലിസ്റ്റ് കിട്ടിയതിൻ്റെ Attested copy വേണം.                      
5).പ്ലസ് ടു വിന് അപേക്ഷിക്കുന്നവർ മേൽപ്പറഞ്ഞ സർട്ടിഫിക്കേറ്റുകൾക്കൊപ്പം 
പ്ലസ് ടു വിൻ്റെ മാർക്ക് ലിസ്റ്റിൻ്റAttested copy കൂടി വെയ്ക്കണം.               

ഇത്രയും സർട്ടിഫിക്കേറ്റുകളുമായി CSC സെൻററിൽ ചെന്ന് E- grantz 3.0 എന്ന Site ൽ Special intensive ന് അപേക്ഷിക്കുക അക്ഷയ സെൻ്ററിൽ നിന്നും കിട്ടുന്ന പ്രിൻ്റും മേൽപ്പറഞ്ഞ document മായി പട്ടികജാതി വികസന ആഫീസിൽ സമർപ്പിക്കുക.


MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം