- 2020 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരകടലാസുകളുടെ പുനർമൂല്യ നിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവക്ക് ഇന്ന് മുതൽ 02/07/2020 മുതൽ 7/07/2020 വരെ ഓൺലൈൻ ആയി കൊട്ടുക്കര സ്മാർട്ട് സോൺ സി.എസ.സി.യിൽ അപേക്ഷിക്കാം.
2020 മാര്ച്ച് എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരകടലാസുകളുടെ പുനർമൂല്യ നിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവക്ക് 02/07/2020 മുതൽ 7/07/2020 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം.
- അപേക്ഷയുടെ പ്രിൻറ് ഔട്ടും ഫീസും അപേക്ഷകർ അതാത് സ്കൂളിലെ പ്രഥമ അധ്യാപകർക്ക് ജൂലൈ 7 ന് വൈകിട്ട് 5 മണിക്ക് മുമ്പായി നൽകിയിരിക്കണം.
സ്ക്രൂട്ടിണിക്ക് (സൂക്ഷ്മ പരിശോധന) :50/=
ഫോട്ടോ കോപ്പി :200/=
- പുനര്മൂല്യ നിർണയം, സൂക്ഷ്മ പരിശോധന എന്നിവയുടെ ഫലം ജുലൈ 22ന് സൈറ്റിൽ ലഭ്യമാവും.*
- ഉത്തര കടലാസുകളുടെ ഫോട്ടോകോപ്പി ജുലൈ 30 നകം നൽകുന്നതായിരിക്കും
ഇ-ഗ്രാന്റ്/സ്കോളർഷിപ്പ്/പരീക്ഷ രജിസ്ട്രേഷൻ / പരീക്ഷ ഹാൾ ടിക്കറ്റ്/ പരീക്ഷ റിസൾട്ട്/യൂണിവേഴ്സിറ്റി ഫീസുകൾ / യൂണിവേഴ്സിറ്റി അപേക്ഷകൾ / പ്ലസ് വൺ-പോളി അപേക്ഷകൾ / ഡിഗ്രി - ഐ.ടി.ഐ - പിജി അപേക്ഷകൾ / എൻട്രൻസ് അപേക്ഷകൾ
കോമൺ സർവ്വീസ് സെൻ്റർ പ്രവർത്തി സമയം
09 : 00 AM - 06 : 00 PM
●●●▬▬▬▬▬▬▬▬▬▬▬●●●
*SMART ZONE – CSC / GST (Common Service Centre)
Siraj Tower, Main Road, Kottukkara PO, Malappuram 9526902201*
Join WhatsApp Group: https://chat.whatsapp.com/DZxnvYX21SX4htWi4h9rzO
Face book Page : https://www.facebook.com/csckottukkara/
E-mail: csckottukkara@gmail.com
●●●▬▬▬▬▬▬▬▬▬▬▬●●●
*കേന്ദ്ര സർക്കാർ പദ്ധതികൾ നടപ്പിലാക്കാൻ ഉള്ള നോഡൽ ഏജൻസി ആയി കേന്ദ്ര സർക്കാർ തുടങ്ങിയ സംരംഭമാണ് കോമൺ സർവീസ് സെന്റർ അഥവാ CSC*