കേരള സംസ്ഥാനത്തെ സംരംഭങ്ങളുടെ ഉൽപ്പനകൾക്കും സേവനങ്ങള്ക്കും വിപുലമായ വിപണനത്തിന് കേരള മാര്ക്കറ്റ് എന്ന പേരില് വെബ്പോര്ട്ടലിന് മന്ത്രി ഇ.പി.ജയരാജന് തുടക്കം കുറിച്ചു.
എല്ലാത്തരം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്ക്കും പൊതുമേഖലാ സ്ഥാപനങ്ങള്ക്കുമായി സജ്ജമാക്കിയിരിക്കുന്നത്. അവശ്യവസ്തുക്കളുടെ നിലവാരത്തെയും ലഭ്യതയെയുംകുറിച്ചു ലോകത്തെമ്പാടുമുള്ള ജനങ്ങളെ അറിയിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ഭക്ഷ്യസംസ്കരണം, കൈത്തറി, റബര്, കയര്, ആയുര്വേദം, ഇലക്ട്രിക്കല് ആന്ഡ് ഇലക്ട്രോണിക്, കരകൗശലം, കൃഷി എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് പോര്ട്ടലില് സേവനം.
വെബ് പോർട്ടൽ അഡ്രസ്
www.keralaemarket.com
www.keralamarket.org
*ഡിജിറ്റൽ
സേവ കോമൺ സർവ്വീസ്
സെന്റർ-CSC-KOTTUKKARA*
●●●▬▬▬▬▬▬▬▬▬▬▬●●●
*SMART ZONE – CSC / GST (Common Service Centre)
Siraj Tower, Main Road, Kottukkara PO, Malappuram 9526902201*
Join WhatsApp Group:
https://chat.whatsapp.com/DZxnvYX21SX4htWi4h9rzO
Face book Page : https://www.facebook.com/csckottukkara/
E-mail: csckottukkara@gmail.com
●●●▬▬▬▬▬▬▬▬▬▬▬●●●