Tuesday, 21 January 2020

ഹജ്ജ് ട്രെയ്നര്‍ 2020 : അപേക്ഷ ക്ഷണിച്ചു.

ഹജ്ജ് ട്രെയ്നര്‍ : അപേക്ഷ ക്ഷണിച്ചു.

POSTED 21-01-2020

കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഹജ്ജ് ട്രെയ്നര്‍മാരായി പ്രവര്‍ത്തിക്കുന്നതിന് ഓണ്‍ലൈന്‍ മുഖേന അപേക്ഷ ക്ഷണിച്ചു. ഈ മാസം 30നകം ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ച്‌ ആവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്യേണ്ടതാണ്. 58 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ അപേക്ഷ നല്‍കാന്‍ യോഗ്യരല്ല.

അപേക്ഷകര്‍ മുമ്പ് ഹജ്ജ് ചെയ്തവരും കംപ്യൂട്ടർ പരിജ്ഞാനമുള്ളവരുമായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഹജ്ജ് കമ്മിറ്റി പ്രത്യേക പരിശീലനം നല്‍കുന്നതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Passport Size Photo
  • Visa Page(Proof of Haj performed earlier) 
  • Bank account details
  • Copy of Passport (Front Page)


അപേക്ഷ www.hajcommttiee.gov.in. എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം