Tuesday, 10 December 2019

പ്രൈം മിനിസ്റ്റേഴ്സ് സ്കോളർഷിപ് സ്കീം

സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സസ്, അസം റൈഫിൾസ്, സംസ്ഥാന പൊലീസ് സേനാംഗങ്ങളുടെ ആശ്രിതർക്കുള്ള കേന്ദ്ര കേന്ദ്ര സർക്കാർ സ്കോളർഷിപ്. യോഗ്യത: ഇനി പറയുന്നവർക്ക് അപേക്ഷിക്കാം– മരണമടഞ്ഞതോ ഗുരുതര പരുക്കേറ്റവരോ ആയ സിഎപിഎഫ്, അസം റൈഫിൾസ് സേനാംഗങ്ങളുടെ വിധവകൾക്കും മക്കൾക്കും; വിരമിച്ചവരോ സർവീസിലുള്ളവരോ ആയ സിഎപിഎഫ്, അസം റൈഫിൾസ് സേനാംഗങ്ങളുടെ (ഓഫിസർ റാങ്കിനു താഴെ) ആശ്രിതർ; ധീരതാ അവാർഡ് ലഭിച്ച മുൻ സിഎപിഎഫ്, അസം റൈഫിൾസ് സേനാംഗങ്ങളുടെ ആശ്രിതർ; നക്സൽ, തീവ്രവാദി ആക്രമണങ്ങളിൽ കൊല്ലപ്പെട്ട സംസ്ഥാന പൊലീസ് സേനാംഗങ്ങളുടെ ആശ്രിതർ

ഇപ്പറയുന്ന പ്രഫഷനൽ ഡിഗ്രി കോഴ്സുകൾക്കു പഠിക്കുന്നവരാകണം– ബിടെക്/ ബിഇ, എംബിബിഎസ്, ബിഡിഎസ്, ബിസിഎ, ബിഫാം, ബിഫാം, ബിഎസ്‌സി (നഴ്സിങ്, അഗ്രികൾചർ തുടങ്ങിയവ), എംബിഎ, എംസിഎ. യോഗ്യതാപരീക്ഷയിൽ 60 % മാർക്ക് വേണം. തുക: പെൺകുട്ടികൾക്കു മാസം 30,00 രൂപ; ആൺകുട്ടികൾക്കു മാസം 25,00 രൂപ അപേക്ഷ: ഡിസംബർ 15 വരെ. http://www.b4s.in/manorama/PMS14...
https://www.manoramaonline.com/

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം