എൻട്രൻസ് കോച്ചിങ്ങിനു പഠിക്കുന്ന കുട്ടികൾക്കുള്ള സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു.
അവസാന തിയ്യതി :ഒക്ടോബർ -20
വർഷം -30000/-രൂപ ലഭിക്കും
പ്രശസ്തിയും സേവന പാരമ്പര്യവും ഉള്ള കോച്ചിങ് സെന്ററിൽ പഠിച്ചവരായിരിക്കണം .
ആവശ്യമായ രേഖകൾ :
👉 വരുമാന സർട്ടിഫിക്കറ്റ് (വരുമാനം രണ്ടു ലക്ഷത്തിൽ കൂടുതലാവരുത് .)
👉 ജാതി സർട്ടിഫിക്കറ്റ്
👉 റേഷൻ കാർഡ്
👉 ബേങ്ക് പാസ്ബുക്ക്
👉 കോച്ചിങ് സെന്ററിന്റെ പൂർണ്ണ വിവരങ്ങൾ (വെബ് സൈറ്റ് ,ഈ മെയിൽ അഡ്രെസ്സ് ,ഫോൺ നമ്പർ എന്നിവ )
👉 SSLC ,പ്ലസ് ടു സർട്ടിഫിക്കറ്റ്
http://www.eep.bcdd.kerala.gov.in/index.php/welcome/registration