NORKA ROOTS IDENTITY CARD
വിദേശത്തും, പ്രത്യേകിച്ച് ഗൾഫ് മേഖലയിലും കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും പണിയെടുക്കുന്ന കേരളീയരുടെ ക്ഷേമവും അവർക്കുവേണ്ടുന്ന സഹായങ്ങളും ഉറപ്പുവരുത്തുക, വിദേശത്ത് നിന്നും തിരിച്ചുവരുന്നവരുടെ പുനരധിവാസം, വിദേശ കേരളീയരെ സംസ്ഥാനത്ത് നിക്ഷേപം നടത്തുന്നതിന് പ്രേരിപ്പിക്കുക എന്നിവ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കേരളസർക്കാരിന്റെ ഒരു വകുപ്പാണ് പ്രവാസി കേരളീയകാര്യ വകുപ്പ്അഥവാ നോർക്ക (NORKA: the Non Resident Keralites Affairs Department )
ആർക്കാണ് പ്രവാസി ഐ.ഡി കാർഡ് ലഭിക്കുക:
വിദേശ മലയാളികൾ ക്ക് വേണ്ടി നൽകുന്ന നോർക്ക ഐഡി കാർഡ്.. 18 വയസ്സ് പൂർത്തിയായ, വിദേശത്ത് 6 മാസത്തി ല് കൂടുതൽ ജോലി ചെയ്ത് വരുന്നവർക്ക് 300 രൂപ രജിസ്ട്രേഷൻ ഫീസ് നൽകി കാർഡ് കൈപറ്റാം,.. മൂന്ന് വർഷമാണു കാലാവധി.
പ്രയോജനം,... ആൾ മരണപ്പെട്ടാൽ നോമിനിക്ക് 2 ലക്ഷം രൂപ വരെ ഇൻഷുറൻസ് ആക്സിഡന്റ് മരണത്തിനും, പൂർണ്ണമായോ ഭാഗികമായോ അംഗഭംഗം സംഭവിക്കുന്നവർക്കും ലഭിക്കും
നോർക്ക രജിസ്ട്രേഷൻ എങ്ങനെ ? എങ്ങനെ അപേക്ഷിക്കാം?
ഓൺലൈൻ ആയും, പ്രവാസി ഓഫീസ് വഴിയും, സി.എസ്.സി. കേന്ദ്രങ്ങള്‍ വഴിയും രജിസ്റ്റര്‍ ചെയാം.
പാസ്സ്പ്പോർട്ട് സൈസ് ഫോട്ടോ
വിസ പേജ് അടക്കമുള്ള പാസ്സ്പ്പോർട്ട് കോപ്പി (അപേക്ഷകൻ സ്വയം സാക്ഷ്യപ്പെടുത്തണം)
ഐ.ഡി കോപ്പി (അപേക്ഷകൻ സ്വയം സാക്ഷ്യപ്പെടുത്തണം)
NORKA ROOTS IDENTITY CARD
ന്യൂസ്
മസ്കത്ത്: നിരവധി ക്ഷേമപദ്ധതികളാണ് പ്രവാസികള്‍ക്കായി നോര്‍ക്ക രൂപം നല്‍കിയിട്ടുള്ളത്. ജോലി നഷ്ടപ്പെട്ട് തിരിച്ചുചെല്ലുന്ന പ്രവാസികള്‍ക്ക് സ്വന്തമായും സംഘമായും വലുതും ചെറുതുമായ സംരംഭങ്ങള... തുടങ്ങാനുള്ള സൗകര്യങ്ങള്‍ നോര്‍ക്കയുടെ കീഴിലുണ്ട്. നോര്‍ക്കയില്‍ അംഗമായ ഓരോ വ്യക്തിക്കും രണ്ടുലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. പ്രവാസം മതിയാക്കി മടങ്ങിച്ചെല്ലുന്ന പ്രവാസിക്ക് തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് 20 ലക്ഷം രൂപ വരെ വിവിധ ബാങ്കുകളുടെ സഹകരണത്തോടെ പ്രവാസി വകുപ്പ് നല്‍കുന്നുണ്ട്. ഇതില്‍ മൂന്നുലക്ഷം രൂപ വരെ സബ്സിഡിയായി നല്‍കുന്നു. Read more