15-11-2018 മുതൽ 31-12-2018 വരെ
01-01-1997 മുതൽ
രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് അവരുടെ
തനത് സീനിയോറിറ്റി നിലനിർത്തി രജിസ്ട്രേഷൻ പുതുക്കുന്നതിന് 31-10-2017 വരെ സമയം അനുവദിച്ച് ഉത്തരവ്
പുറപ്പെടുവിച്ചിരുന്നു
എന്നാൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കുന്നതിന് നിരവധി
അപേക്ഷകൾ തുടർന്നും സർക്കാരിന് ലഭിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ 01-01-1998 മുതൽ 31-10-2018 വരെയുള്ള കാലഘട്ടത്തിൽ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ
പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് അവരുടെ തനത്
സീനിയോറിറ്റി നിലനിർത്തി രജിസ്ട്രേഷൻ പുതുക്കുന്നതിന് 15-11-2018 മുതൽ 31-12-2018 വരെ സമയം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചു..
രജിസ്ട്രേഷൻ
പുതുക്കുന്നതിന് ബന്ധപ്പെടുക
CSC യിലെ പൊതു
വിവരങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനായി രൂപീകരിച്ച CSC Nediyiruppu
എന്ന WhatsApp ഗ്രൂപ്പിൽ അംഗമാവാൻ താൽപര്യമുള്ളവർ താഴെ കാണുന്ന ലിങ്ക് വഴി
ജോയ്ൻ ചെയ്യുക --- CSC Nediyiruppu എന്ന ഏതെങ്കിലും ഒരു ഗ്രൂപ്പിൽ അംഗങ്ങളായവർ
മറ്റു ഗ്രൂപ്പിൽ ജോയ്ൻ ചെയ്യാതിരിക്കുക. എല്ലാ ഗ്രൂപ്പുകളുടെയും ഉദ്ദേശം ഒന്നു
തന്നെയാണ്...
അന്വഷണങ്ങൾക്ക് 9526902201 നമ്പറിൽ whatsapp# വഴിയോ 0483 2714144 നമ്പറിൽ നേരിൽ വിളിച്ചോ ബന്ധപ്പെടാവുന്നതാണ്.
CSC ഒരു കേന്ദ്ര സർക്കാർ സംരഭം
(Under the Ministry
of Information Technology Govt. of India)