Sunday, 23 December 2018

AIIMS 2019 Basic Registation ആരംഭിച്ചു.



AIIMS 2019 🎓🎓
               
👉Basic Registation ആരംഭിച്ചു.

👉അവസാന തിയ്യതി : ജനുവരി 3- 2019

അപേക്ഷാ സമയത്തു ആവശ്യമായവ 👇

👉പ്രവർത്തനക്ഷമമായ ഒരു ഇ മെയിൽ ഐഡി
👉 ഫോട്ടോ ഐഡി
(ഇതിന്റെ ഒറിജിനൽ പരീക്ഷാ സമയത്തു ഹാജരാക്കണം)
👉വ്യക്തിഗത വിവരങ്ങൾ
👉കളർ ഫോട്ടോ
(വൈറ്റ് ബാക്ക്ഗ്രൗണ്ട്, മുഖം വളരെ വ്യക്തമായിരിക്കണം, രണ്ടു കണ്ണുകളും വ്യക്തമായി കാണണം.)
👉ഒപ്പ്
👉ഇടതു കയ്യൊപ്പ്


കൂടാതെ, ലഭ്യമെങ്കിൽ

👉മാർക്ക്‌ ഷീറ്റ് / പ്ലസ് ടു എക്സാം അഡ്മിറ്റ്‌ കാർഡ് /10th സർട്ടിഫിക്കറ്റ്
👉കാറ്റഗറി സർട്ടിഫിക്കറ്റ്
👉ഡിസബിലിറ്റി സർട്ടിഫിക്കറ്റ്

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം