Wednesday, 14 March 2018

ബാങ്കുകളില്‍ പുതിയ അക്കൌണ്ട് ആരംഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കി.


  • പുതിയ അക്കൌണ്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി
  • പാന്‍ കാര്‍ഡും അക്കൗണ്ട് തുടങ്ങാന്‍ ആവശ്യമാണ്
  • പാന്‍ ഇല്ലെങ്കില്‍ ഫോം 60 നല്‍കണം


റിസര്‍വ് ബാങ്ക് ഏപ്രില്‍ 20ന് പുറത്തുവിട്ട നിര്‍ദേശങ്ങളിലാണ് പുതിയ അക്കൌണ്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതായി പറയുന്നത്. ആധാറിനൊപ്പം പാന്‍ കാര്‍ഡും അക്കൗണ്ട് തുടങ്ങാന്‍ ആവശ്യമാണ്. പാന്‍ ഇല്ലെങ്കില്‍ ഫോം 60 നല്‍കണം. വിവിധ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ഇതുവരെ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടില്ലെങ്കിലും കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ആധാര്‍ നിര്‍ബന്ധമാണെന്ന് ആര്‍ബിഐയുടെ സര്‍ക്കുലറില്‍ പറയുന്നു.

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം