Monday, 23 July 2018

ഇൻകം ടാക്സ് - അവസാന തീയതി ജൂലൈ 31-2018


ഇൻകം ടാക്സ് - അവസാന തീയതി ജൂലൈ 31-2018

ACEUP GST പോര്‍ട്ടലിലൂടെ - INCOME TAX ITR 1 FILING
===============================================================
ഇന്‍കം ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കാനായി   കൊട്ടുക്കര ജി.എസ്.ടി. സുവിധാ കേന്ദ്രത്തില്‍ (സ്മാര്‍ട്ട്‌ സോണ്‍) 9526902201 സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നു.
==========================================


·        സാലറീഡ് സര്‍ക്കാര്‍ ജോലിക്കാര്‍
·        സ്വകാര്യ വ്യക്തികള്‍
·        മറ്റ് വരുമാനമുള്ള സ്വകാര്യ വ്യക്തി കള്‍
·        ബിസ്സിനസ്സുകാര്‍
·         പെന്‍ഷണേഴ്സ്

v  തുടങ്ങിയവര്‍ക്കായുള്ള  ITR-1 ഫയല്‍ ചെയ്യാനുള്ള സൗകര്യമാണ് ഇവിടെ നല്‍കിയിരിക്കുന്നത്

v  എല്ലാ ഡോക്യുമെന്‍റുകളും ക്ലിയര്‍ ആണെങ്കില്‍ 24 മണിക്കൂറിനകം തന്നെ ITR V മെയില്‍ വഴി അയച്ചു തരുന്നതാണ്


വേണ്ട രേഖകള്‍
1-അപേക്ഷാ ഫോറം, (Form 16) സാലറീഡ് വ്യക്തികള്‍ക്ക് അവരുടെ ഓഫീസ്സില്‍ നിന്നും നല്‍കുന്നവ.
2-അപേക്ഷകന്‍റെ പാന്‍ കാര്‍ഡ് കോപ്പി/നമ്പര്‍
3-അപേക്ഷകന്‍റെ ബാങ്ക് പാസ്ബുക്ക് കോപ്പി/നമ്പര്‍
4-മുന്‍പ് ഇ ഫയല്‍ ചെയ്ത അപേക്ഷകരാണെങ്കില്‍ അവരുടെ മുന്‍പത്തെ User ID, Password,മൊബൈല്‍ നമ്പര്‍ എന്നിവ.

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം