Friday, 3 May 2019

SSLC റിസള്‍ട്ട്-2018-2019

SSLC റിസള്‍ട്ട് 06/05/2019  ഉച്ചയ്ക്ക് രണ്ട് മണിമുതല്‍  താഴെ പറയുന്ന സൈറ്റുകളിൽ ലഭ്യമാണ്.

 

എല്ലാ വിദ്യാർത്ഥികൾക്കും വിജയാശംസകൾ   നേരുന്നു!!!!

SSLC റിസൾട്ട് വാട്സാപ്പ് വഴി അറിയാം.

റിസൾട്ട് സൗജന്യമായി അറിയുന്നതിന് നിങ്ങളുടെ രജിസ്റ്റർ നമ്പറും ജനനതിയതിയും റിസൾട്ട് അറിയുന്ന ദിവസം 9526902201 നമ്പറിലേക്ക് whatsapp മെസേജ് അയക്കുക..

*******************

പ്ലസ് വൺ അപേക്ഷകള്‍ ശ്രദ്ധാപൂര്‍വ്വം സമർപ്പിക്കുക
▪ മലപ്പുറം ജില്ലയിലെ മുഴുവന്‍ സ്കൂളുകളുടെ കോഡും കോഴ്സുകളുടെ കോഡും അടങ്ങിയ +1 അപേക്ഷ ഫോമുകള്‍ ഡിജിറ്റല്‍ സേവാ സെന്‍ററില്‍ നിന്നും ലഭിക്കുന്നു.

 🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰
വിദ്യാഭ്യാസ സേവനങ്ങള്‍,
എംപ്ലോയ്മെന്‍റ് രജിസ്ട്രേഷൻ,
PSC രജിസ്ട്രേഷന്‍,
വിവിധയിനം സ്കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷകള്‍  സർക്കാർ സേവനങ്ങള്‍, സർകാരിതര സേവനങ്ങൾ തുടങ്ങി എല്ലാ  സേവങ്ങളും ഒരു കുടക്കീഴില്‍.

നെടിയിരുപ്പ്‌ കൊട്ടുക്കര സി.എസ്.സി. കേന്ദ്രവുമായി ബന്ധപെടുക. 

സ്മാര്‍ട്ട്‌ സോണ്‍, സിറാജ്  ടവര്‍ - കൊണ്ടോട്ടി ഭാഗത്തേക്കുള്ള ബസ്‌ സ്റ്റോപ്പിനു പിന്‍വശം 

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം