Friday, 16 March 2018

ജി.എസ്. ടി - സുവിധാകേന്ദ്രം, കൊണ്ടോട്ടി

പ്രിയപ്പെട്ടവരെ,

കേന്ദ്ര സർക്കാരിൻറെ അംഗീകൃത GSP  പ്രൊവൈഡർ ആയ Cygnet GSP  യുടെ ഒരു കേന്ദ്രം അനുദിനം വളർന്നു കൊണ്ടിരിക്കുന്ന, ചരിത്ര സ്മരണകൾ ഉറങ്ങി കിടക്കുന്ന ഏറനാടിന്റെയും, ഇസ്സൽ ചക്രവർത്തിയുടെയും നാട്ടിൽ പ്രവർത്തന്മാരഭിച്ച വിവരം സന്തോഷം നിങ്ങളെ അറിയുക്കുന്നതോടപ്പം നിങളുടെ സഹായ സഹകരണങ്ങൾ ഇനിയും പ്രതീഷിക്കുന്നു.

കച്ചവടക്കാർക്ക് GST റെജിസ്ട്രേഷൻ വളെരെ വേഗത്തിൽ എടുത്ത് കൊടുക്കുന്നു. കൂടാതെ  GST ഫയലിംഗ് വേഗത്തിലും, കുറ്റമറ്റ രീതിയിലും,  കുറഞ്ഞ നിരക്കിലും  ചെയ്തു കൊടുക്കുന്നു.
ACE up ജി.എസ്. ടി   - സുവിധാകേന്ദ്രം, കൊണ്ടോട്ടി,നെടിയിരുപ്പ്  - കൊട്ടുക്കര- 0483 2714144
============================================
നിങ്ങൾക്കും സ്വാന്തമാക്കാം പാൻ നമ്പർ 5 മുതൽ 7 ദിവസത്തിനുള്ളിൽ, 
ജിഎസ്ടി.റജിസ്ട്രഷൻ മൂന്ന് ദിവസം കൊണ്ട് 
ജി  .എസ്.ടി.ഫയലിംഗ് അതിവേഗത്തിൽ.  
അതും അംഗീകൃത ഏജൻസിൽ കൂടി
ജി.എസ്. ടി   - സുവിധാകേന്ദ്രം, കൊണ്ടോട്ടി,നെടിയിരുപ്പ്- കൊട്ടുക്കര. 0483 2714144

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം