Sunday, 18 March 2018

ഗൾഫ് നിറുത്തി നാട്ടിൽ പോയാൽ തുടങ്ങാൻ പറ്റുന്ന 69 ചെറുകിട ബിസിനസ് തൊഴില്‍ ആശയങ്ങള്‍

ഗൾഫ് നിറുത്തി നാട്ടിൽ പോയാൽ തുടങ്ങാൻ പറ്റുന്ന   69 ചെറുകിട ബിസിനസ് തൊഴില്‍ ആശയങ്ങള്‍


1 . റെഡി ടു കുക്ക് പച്ചക്കറി പായ്ക്കറ്റ് ബിസിനസ്

2 · ഈര്‍ക്കില്‍ ചൂല്‍ നിര്‍മ്മാണം

3 · പാളപ്പാത്ര നിര്‍മ്മാണം

4 · സാരിപ്പാവാട നിര്‍മ്മാണം

5 · ഇടിച്ചക്ക അച്ചാര്‍ നിര്‍മ്മാണം

6 · കുരുമുളക്പൊടി നിര്‍മ്മാണം

7 · കൊണ്ടാട്ടം നിര്‍മ്മാണം

8 · പോത്ത് വളര്‍ത്തല്‍

9 · ഹാന്‍ഡ് വാഷ് നിര്‍മ്മാണം

10 · ഇഞ്ചി മിഠായി നിര്‍മ്മാണം

11 · കിണ്ണത്തപ്പം നിര്‍മ്മാണം

12 · വിനാഗിരി / ചൊറുക്ക നിര്‍മ്മാണം

13 · കപ്പപ്പൊടി നിര്‍മ്മാണം

14 · സോള്‍വന്റ് സിമന്റ് നിര്‍മ്മാണം

15 · ബെഡ്ഷീറ്റുകളും പില്ലോകവറുകളും നിര്‍മ്മാണം

16 · കറി ഷോപ്പുകള്‍

17 · ചാണകം വില്‍ക്കാം ഓണ്‍ലൈനായും

18 · അവല്‍ നിര്‍മ്മാണം

19 · മൊബൈല്‍ കവര്‍ പ്രിന്‍റിംഗ്

20 · മഞ്ഞള്‍പ്പൊടി നിര്‍മ്മാണം

21 · ടൊമാറ്റോ സോസ് നിര്‍മ്മാണം

22 · കിഡ്സ്‌ ഗാര്‍മെന്റ്സ് നിര്‍മ്മാണം

23 · പശുവളര്‍ത്തല്‍

24 · ഡ്രൈ ഫിഷ്‌ പ്രോസസ്സിംഗ് ബിസിനസ്

25 · ചമ്മന്തിപ്പൊടി നിര്‍മ്മാണം

26 · സിന്തെറ്റിക് വിനാഗിരി നിര്‍മ്മാണം

27 · ഇന്‍റഗ്രേഷന്‍ കോഴി വളര്‍ത്തല്‍

28 · ബേബിസെറ്റ് നിര്‍മ്മാണം

29 · നൈറ്റി നിര്‍മ്മാണം

30 · പെറ്റ് ബോട്ടില്‍ സോഡ നിര്‍മ്മാണം

31 · തെര്‍മോകോള്‍ പ്ലേറ്റ് നിര്‍മ്മാണം

32 · പേപ്പര്‍ കപ്പ്‌ നിര്‍മ്മാണം

33 · പേപ്പര്‍ പ്ലേറ്റ് നിര്‍മ്മാണം

34 · കാറ്ററിംഗ് സര്‍വ്വീസ്

35 · നോട്ട്ബുക്ക് നിര്‍മ്മാണം

36 · ബോള്‍പെന്‍ നിര്‍മ്മാണം

37 · വാഷിംഗ് സോപ്പ് നിര്‍മ്മാണം

38 · മെഴുകുതിരി നിര്‍മ്മാണം

39 · ചന്ദനത്തിരി നിര്‍മ്മാണം

40 · കര്‍പ്പൂര നിര്‍മ്മാണം

41 · മോള്‍ഡഡ് കണ്ടയ്നര്‍ നിര്‍മ്മാണം

42 · ഫ്ലക്സ് പ്രിന്റിംഗ് ബിസിനസ്.

43 · ഹോളോ ബ്രിക്സ് നിര്‍മ്മാണം

44 · ഹവായ് ചപ്പല്‍ നിര്‍മ്മാണം

45 · കോണ്‍ക്രീറ്റ് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മാണം

46 · ഇരുമ്പാണി നിര്‍മ്മാണം

47 · യന്ത്രഉപകരണങ്ങള്‍ വാടകയ്ക്ക് നല്‍കല്‍

48 · വാര്‍ക്കത്തകിടുകള്‍ വാടകയ്ക്ക്

49 · കാട വളര്‍ത്തല്‍

50 · പുല്‍ച്ചൂല്‍ (ഗ്രാസ് ബ്രൂം) നിര്‍മ്മാണം

51 · അരിയുണ്ട നിര്‍മ്മാണം

52 · ചീര കൃഷി

53 · ബ്രോയിലര്‍ ആട് വളര്‍ത്തല്‍

54 · പപ്പായ കൃഷി

55 · തേനീച്ച വളര്‍ത്തല്‍

56 · മുയല്‍ വളര്‍ത്തല്‍

57 · മുത്ത് കൃഷി

58 · പൊടിപ്പ് മില്ല്

59 · ഉണ്ണിയപ്പ നിര്‍മ്മാണം

60 · അക്വാപോണിക്സ്‌

61 · അരിപ്പൊടി നിര്‍മ്മാണം

62 · ദോശ-ഇഡ്ഡലി മിക്സ് നിര്‍മ്മാണം

63 · ഹോംമേഡ് ചോക്കളേറ്റ് നിര്‍മ്മാണം

64 · കപ്പ ചിപ്സ് നിര്‍മ്മാണം

65 · ടോയിലറ്റ് സോപ്പ് നിര്‍മ്മാണം

66 · കൈചപ്പാത്തി നിര്‍മ്മാണം

67 · അച്ചാര്‍ നിര്‍മ്മാണം

68 · കപ്പലണ്ടി മിഠായി നിര്‍മ്മാണം

69 · നാടന്‍ പലഹാര നിര്‍മ്മാണം

continue.............

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം