Saturday, 4 August 2018

പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോ ശ്രദ്ധിക്കേണ്ട കാര്യങ്ങ
Tuesday 20 December 2016 12:18 PM IST
വിവിധ തസ്തികകളി പിഎസ്‌സിയിലേക്ക് അപേക്ഷ നകണമെങ്കില്‍ കമ്മീഷന്റെ വെബ്സൈറ്റി ഒറ്റത്തവണ റജിസ്ട്രേഷ നടത്തിയതിനു ശേഷം മാത്രമേ അതിനു കഴിയൂ 2012 ജനുവരി ഒന്നു മുതലാണ് ഈ പരിഷ്കാരം നിബന്ധമാക്കിയത്. പിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് (www.keralapsc.gov.in) ഒറ്റത്തവണ റജിസ്ട്രേഷ നടത്തേണ്ടത്. ഇതിനുശേഷം ഉദ്യോഗാഥിക അവരുടെ യൂസ ഐഡി. പാസ്‌വേഡ് എന്നിവ നകി പ്രൊഫൈലി ലോഗി ചെയ്ത വിവിധ തസ്തികകളി അപേക്ഷ സമപ്പിക്കണം ഇതുവരെ 32 ലക്ഷം പേരാണ് ഈ രീതിയി പിഎസ്‌സി വെബ്സറ്റി ഒറ്റത്തവണ റജിസ്ട്രേഷ നടത്തിയിട്ടുള്ളത്. ഒരുതസ്തികയ്ക്ക് അപേക്ഷ സമപ്പിക്കുന്നതു മുതലുള്ള‌ എല്ലാ നിയമനടപടികളും ഏകജാലകത്തിലൂടെ നകുന്ന സംവിധാനമാണ് ഒറ്റത്തവണ റജിസ്ട്രേഷ. വിവിധ തസ്തികകളി ഉദ്യോഗാര്‍ത്ഥിക സമപ്പിച്ച അപേക്ഷകളുടെ തല്‍സ്ഥിതി അവരുടെ പ്രൊഫൈലിലൂടെ അറിയാ കഴിയും. പരീക്ഷാ തീയതി തീരുമാനിക്കുമ്പോള്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റ്. ഇന്റവ്യൂ അറിയിപ്പ്, പ്രാക്ടിക്ക ടെസ്റ്റിന്റെ അഡ്മിഷ ഡിക്കറ്റ് തുടങ്ങിയവയെല്ലാം പ്രൊഫൈലിലൂടെ ഡൗലോ‍ഡ് ചെയ്ത് എടുക്കേണ്ടതുണ്ട്. 

സ്വന്തമായി റജിസ്ട്രേഷ നടത്താമോ? നെറ്റ് കണക്ഷനുള്ള കംപ്യൂട്ടര്‍ വഴി ഉദ്യോഗാഥികക്കു സ്വന്തമായി ഒറ്റത്തവണ റജിസ്ട്രേഷ നടത്താ കഴിയും. എന്നാ ഇതിനു തയാറില്ലാത്തവക്ക് അക്ഷയ കേന്ദ്രം വഴിയോ ഇന്റനെറ്റ് കഫെയി നിന്നോ റജിസ്ട്രേഷ നടത്താം റജിസ്ട്രേഷ നടപടിക മറ്റുള്ളവരെ ഏപ്പിക്കുന്നവര്‍ ഇതിപ്പെടുത്തുന്ന വിവരങ്ങ കൃത്യമാണെന്ന് ഉറപ്പു വരുത്തണം. അപേക്ഷയി രേഖപ്പെടുത്തുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പിഎസ്‌‌സി വിവിധ കാര്യങ്ങ അനുവദിക്കുന്നത്. ഉദാഹരണത്തിനു ജാതി സംവരണത്തിന് അഹനായ ഉദ്യോഗാര്‍ഥി ഇക്കാര്യം ഒറ്റത്തവണ റജിസ്ട്രേഷനിപ്പെടുത്തിയിട്ടില്ലെങ്കി അദ്ദേഹത്തിനു സംവരണം ലഭിക്കില്ല. ഇതോടൊപ്പം വികലാംഗ സംവരണം, വിമുക്തഭടമാക്കും കായിക താരങ്ങള്‍ക്കുമുള്ള ഗ്രേസ്മാര്‍ക്ക് തുടങ്ങിയ വിവരങ്ങളും കൃത്യമായി റജിസ്ട്രേഷനിപ്പെടുത്തണം. അങ്ങനെ ചെയ്തില്ലെങ്കി ഈ ആനുകൂല്യങ്ങ പിഎസ്‌സി അനുവദിച്ചു തരില്ല.

റജിസ്ട്രേഷനു മുപ് ഇവ കരുതുക പിഎസ്‌സിയുടെ വെബ്സൈറ്റി ഒറ്റത്തവണ റജിസ്ട്രേഷ നടത്തുന്ന ഉദ്യോഗാത്ഥിക താഴെ പറയുന്നവ തയാറാക്കി വച്ചതിനുശഷമേ റജിസ്ട്രേഷ നടപടിക ആരംഭിക്കാവൂ.

1.
സമീപകാലത്ത് എടുത്ത പാസ്പോട്ട് സൈസ് ഫോട്ടോ (150px X 200px) സ്കാ ചെയ്തത്. ഫോട്ടോയുടെ ഫയ വലുപ്പം 30KBയി കവിയരുത്. 2. 150px X 100px വലുപ്പത്തി സ്കാ ചെയ്ത കൈയൊപ്പ്. ഫയവലുപ്പം 30KB യി കവിയാ പാടില്ല. 3. ജനനത്തീയതി, സമുദായം തിരിച്ചറിയ രേഖ എന്നിവ സംബന്ധിച്ച വിവരങ്ങ. 4. യോഗ്യത തെളിയിക്കുന്ന സട്ടിഫിക്കറ്റുകളുടെ വിവരങ്ങ റജിസ്ട്രേഷനിപ്പെടുത്തുന്ന ഫോട്ടോ സംബന്ധിച്ച ഫോട്ടോ സംബന്ധിച്ച നിദേങ്ങള്‍

ഫോട്ടോയുടെ താഴെ ഉദ്യോഗാഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും രേഖപ്പെടുത്തിയിരിക്കണം. 2. അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോയ്ക്ക് 10ഷം പ്രാബല്യം ഉണ്ടായിരിക്കും (ഉദ്യോഗാഥികള്‍ ഏറ്റവും പുതിയ ഫോട്ടോ തന്നെ അപ്‌ലോഡ് ചെയ്യാ ശ്രദ്ധിക്കുക) 3. ഉദ്യോഗാഥിയുടെ മുഖവും തോളുകളുടെ മുകഭാഗവും വ്യക്തമായി പതിഞ്ഞിരിക്കത്തക്ക വിധമുള്ള പാസ്പോട്ട് സൈസ് കള/ബ്ലാക്ക് ആഡ് വൈറ്റ് ഫോട്ടോ ഉപയോഗിക്കാം. 4. വെളുത്തതോ ഇളം നിറത്തിലോ ഉള്ള പശ്ചാത്തലത്ത‌ി ഇളം നിറത്തിലുള്ള വസ്ത്രം ധരിച്ച് എടുത്ത ഫോട്ടോ ആയിരിക്കണം. 5. മുഖം നേരെയും പൂണമായും ഫോട്ടോയുടെ മധ്യഭാഗത്ത് പതിഞ്ഞിരിക്കണം 6. കണ്ണുക വ്യക്തമായി കാണത്തക്ക വിധത്തിലായിരിക്കണം. 7. അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ 200 പിക്സ ഹൈറ്റ് x 150 പിക്സ വിഡ്ത്ത് ഉള്ളതും JPG ഫോമാറ്റിലുള്ളതും 30KB ഫയ ‍സൈസി കൂടുതലാകാത്തതുമാകണം. 8. ഗ്ലാസ്, തൊപ്പി എന്നിവ ധരിച്ച് എടുത്തതും മുഖത്തിന്റെ ഒരു വശം മാത്രം കാണത്തക്ക വിധമുള്ളതും മുഖം വ്യക്തമല്ലാത്തതുമായ ഫോട്ടോ സ്വകരിക്കില്ല. 9. മതാചാരത്തിന്റെ ഭാഗമായി തൊപ്പി/ശിരോവസ്ത്രം ധരിച്ച് എടുത്ത ഫോട്ടോക മറ്റു നിദേശങ്ങളനുസരിച്ചാണെങ്കി സ്വീകരിക്കും. (ഉദ്യോഗാര്‍ഥി സ്റ്റുഡോയോയിലെത്തി പിഎസ്‌സി അപേക്ഷ അയയ്ക്കാനുള്ള ഫോട്ടോ ആണെന്നു സൂചിപ്പിച്ചാ അവ ഈ നിബന്ധനകളെല്ലാം പാലിക്കും വിധമുള്ള ഫോട്ടോ എടുത്തുതരും ഉദ്യോഗാഥിക ഇക്കാര്യം ഉറപ്പാക്കിയാ മതി).

റജിസ്ട്രേഷ നടത്തുന്നത് ഇങ്ങനെ 1. പിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in്രവേശിച്ച് One Time Registration എന്ന ലിങ്കി ക്ലിക്ക് ചെയ്യുക. 2. റജിസ്ട്രേഷ പേജ് സ്ക്രീനി തെളിയുമ്പോള്‍ പുതുതായി റജിസ്ട്രേഷ ചെയ്യുന്നതിന്, റജിസ്റ്റ ചെയ്തിട്ടുള്ളവക്ക് അവരുടെ പ്രൊഫൈലി എത്തുന്നതിന് എന്നിവയ്ക്കുള്ള സൗകര്യം ലഭിക്കും. 3. പുതുതായി റജിസ്ട്രേഷ ചെയ്യുന്നവ New Registration Sign Up എന്ന ലിങ്കി ക്ലിക്ക് ചെയ്യുക. തുടന്ന് ഫോട്ടോയില്‍ പേരും തീയതിയും അടയാളപ്പെടുത്തണം എന്ന അറിയിപ്പ് കാണും. ഇവിടെ I Agree എന്നതില്‍ ക്ലിക്ക് ചെയ്തതിനു ശേഷം Next എന്നതി ക്ലിക്ക് ചെയ്യുക. 4. അടുത്തതായി ഫോട്ടോ അപ്‌ലോഡ് ചെയ്യുക. തുടന്നു കൈയൊപ്പ് അപ്‌ലോഡ് ചെയ്യണം. 5. ഉദ്യോഗാഥികളുടെ വ്യക്തിഗത വിവരങ്ങളാണ് ഇനി രേഖപ്പെടുത്തേണ്ടത്. പേരും ജനനത്തീയതിയും രണ്ടുതവണ വീതം രേഖപ്പെടുത്തണം. രണ്ടും ഒന്നിനൊന്നു പൊരുത്തമുള്ളതാകണം. എന്നാ മാത്രമേ കംപ്യൂട്ട സ്വീകരിക്കൂ 6. ഇതിനു ശേഷം ലിംഗം, ജാതി, മതം. ഉപജാതി, അച്ന്റെയും അമ്മയുടെയും പേര് രക്ഷകത്താവിന്റെ പേര്, ബന്ധം, ഭാര്യ‌/ഭത്താവിന്റെ പേര് എന്നിവ രേഖപ്പെടുത്തുക. 7. തുടന്നു ദേശീയത, മാതൃസ്ഥാനം, മാതൃജില്ല, താലൂക്ക്, വില്ലേജ്, പഞ്ചായത്ത്/മുനിസിപാലിറ്റി/കോപറേഷ എന്നിവ നിശ്ചിത കോളങ്ങളി രേഖപ്പെടുത്തണം. 8. ഇതിനു ശേഷം Next ബട്ട ക്ലിക്ക് ചെയ്യണം. ഇപ്പോ ലഭിക്കുന്ന കോളങ്ങളി സ്ഥിര മേവിലാസം, കത്തുക അയയ്ക്കേണ്ട വിലാസം എന്നിവ നകുക. 9. അടുത്തതായി സ്വന്തം ഇമെയി വിലാസവും മൊബൈ നമ്പരും നകുക. മൊബൈ നമ്പ രേഖപ്പെടുത്തുന്നവക്കു മാത്രമേ പിഎസ്‌സിയുടെ എസ്എംഎസ് അറിയിപ്പുക ലഭിക്കൂ. അതിനാ ഉദ്യോഗാഥിക മൊബൈ നമ്പര്‍ കൃത്യമായി രേഖപ്പെടുത്താ ശ്രദ്ധിക്കുക. 10. ഇതിനു ശേഷമാണു യൂസ ഐഡി, പാസ്‌വേഡ് എന്നിവ നകേണ്ടത്. ഉദ്യോഗാര്‍ഥികള്‍ ഓത്തിരിക്കത്തക്ക വിധമുള്ള യൂസ ഐഡി, പാസ്‌വേ‍ഡ് എന്നിവ നകാ പ്രത്യേകം ശ്രദ്ധിക്കുക. ഈ യൂസ ഐഡി, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് വേണം പിന്നീട് ഒറ്റത്തവണ റജിസ്ട്രേഷനി പ്രവേശിക്കാനും വിവിധ തസ്തികകളി അപേക്ഷ നകാനും. അതിനാ യൂസഐഡി, പാസ്‌വേഡ് എന്നിവ അത്യധികം ശ്രദ്ധയോടെ സൂക്ഷിച്ചുവയ്ക്കാ ശ്രദ്ധിക്കണം. 11. മുകളി വ്യക്തമാക്കിയിട്ടുള്ള വിവരങ്ങളെല്ലാം സൂക്ഷ്മതയോടെ ചെയ്തതിനുശേഷം ഡിക്ലറേഷനി സൂചിപ്പിച്ചിട്ടുള്ള വിവരങ്ങ വായിച്ചുനോക്കി ബന്ധപ്പെട്ട ബോക്സി ക്ലിക്ക് ചെയ്ത് സബ്മിറ്റ് ബട്ട ക്ലിക്ക് ചെയ്യുമ്പോ റജിസ്ട്രേഷ പൂത്തിയാകും. സബ്മിറ്റ് ബട്ടണി ക്ലിക്ക് ചെയ്യും മുപു തങ്ങ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങ ശരിയാണോ എന്ന് ഉദ്യോഗാഥിക ഒരിക്കക്കൂടി പരിശോധിച്ച് ഉറപ്പുവരുത്തണം. അതിനു ശേഷം മാത്രമേ സബ്മിറ്റ് ചെയ്യാവൂ. 12. റജിസ്ട്രേഷ പൂത്തിയാക്കിയവ യൂസ ഐഡി, പാസ്‌വേഡ് എന്നിവ നകി സ്വന്തം പേജിലേക്ക് ലോഗിന്‍ ചെയ്യുക. ഈ പേജി നിന്ന് റജിസ്ട്രേഷ കാഡ് ലിങ്കി ക്ലിക്ക് ചെയ്താ സ്വന്തം റജിസ്ട്രേഷ കാഡ് കാണാന്‍ കഴിയും. ഇതിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കാ ഉദ്യോഗാര്‍ഥിക ശ്രദ്ധിക്കണം. റജിസ്ട്രേഷ വിവരങ്ങ തിരുത്തുന്നതിനുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്. ഈ പേജി ചുവന്ന നിറത്തി കാണുന്ന വിവരങ്ങ ഉറപ്പായും നകേണ്ടതാണ്. നീല നിറത്തി കാണുന്നവ നിബന്ധമില്ലെങ്കിലും പൂരിപ്പിക്കുന്നത് നല്ലതാണ്. പച്ച നിറത്തി കാണുന്നതില്‍ ഉദ്യോഗാഥികക്ക് എന്തെങ്കിലും വെയിറ്റേജ് ഉണ്ടെങ്കി പൂരിപ്പിച്ചു നകണം.

ഒറ്റത്തവണ റജിസ്ട്രേഷനി യോഗ്യതകള്‍ ചേക്കുമ്പോള്‍ എസ്എസ്എസി മുതലുള്ള യോഗ്യതകപ്പെടുത്താ ശ്രദ്ധിക്കണം (എസ്എസ്എസി വിജയിക്കാത്തവ ഏറ്റവും അവസാനം വിജയിച്ച ക്ലാസാണ് നകേണ്ടത്). Add ബട്ട ക്ലിക്ക് ചെയ്താ അടുത്ത യോഗ്യത ചേക്കാ കഴിയും. ഇപ്രകാരം നേടിയ യോഗ്യതകളെല്ലാം പ്രൊഫൈലിപ്പെടുത്തണം.

സംശയങ്ങക്കു പ്രത്യേക ഫോ നമ്പ റജിസ്ട്രേഷ സംബന്ധിച്ച സംശയങ്ങക്ക് ഉദ്യോഗാഥികള്‍ ഏറ്റവും അടുത്തുള്ള പിഎസ്‍‌സിയുടെ ഓഫീസുമായി ബന്ധപ്പെടണം. പിഎസ്‌സിയുടെ കോ സെന്റ നമ്പരി ബന്ധപ്പെട്ടും ഇതു സംബന്ധിച്ച സംശയങ്ങ ദൂരീകരിക്കാം. ഫോ നമ്പരുക ഇനി പറയുന്നു. 0471 2444428, 2444438, 2555538.

ഒന്നിലധികം റജിസ്ട്രേഷ പാടില്ല ഒരു ഉദ്യോഗാഥി ഒന്നിലേറെ റജിസ്ട്രേഷ നടത്താ പാടില്ലെന്ന് പിഎസ്‌സി വ്യക്തമാക്കുന്നുണ്ട്. ഇതിനു വിപരീതമായി ഒന്നിലേറെ റജിസ്ട്രേഷ നടത്തിയാ അങ്ങനെയുള്ളവക്കെതിരെ നിയമ നടപടി സ്വീകരിക്കാ പിഎസ്‌സിക്ക് അധികാരമുണ്ട്.

റജിസ്‍ട്രേഷ പൂ്തിയാക്കിയവ എങ്ങനെ അപേക്ഷ നകണം പിഎസ്‌സി വെബ്സൈറ്റി ഒറ്റത്തവണ റജിസ്ട്രേഷ പൂത്തിയാക്കിയവക്കു മാത്രമേ വിവിധ വിജ്ഞാപനങ്ങ പ്രകാരം അപേക്ഷ നകാ കഴിയൂ. അപേക്ഷ നകേണ്ട ഉദ്യോഗാഥിക വെബ്സൈറ്റിലെ ഒറ്റത്തവണ റജി‍സ്ട്രേഷ പേജില്‍ അവരുടെ യൂസ ഐഡി, പാസ്‌വേര്‍ഡ് എന്നിവ നകി പ്രോഫൈലി ലോ‍ഗി ചെയ്യണം. ഇതിനു ശേഷം ഹോം പേജി വലതുവശത്തായി കാണുന്ന Notificationഎന്ന ലിങ്കി ക്ലിക്ക് ചെയ്താ നിലവി വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ തസ്തികക ദൃശ്യമാകും. ഇതി അപേക്ഷ സമപ്പിക്കേണ്ട വിഭാഗം തെരഞ്ഞെടുത്താ ഇതില്‍ വിജ്ഞാപനം ചെയ്തിട്ടുള്ള വിവിധ കാറ്റഗറി നമ്പരുകളിലെ തസ്തികകളുടെ ലിസ്റ്റ് സ്ക്രീനി ലഭിക്കും. ഇവിടെ ഓരോ തസ്തികയുടെയും വലതു ഭാഗത്തായി Check Eligibility എന്ന ബട്ട കാണാം. ഉദ്യോഗാഥി ഈ തസ്തികയ്ക്ക് അപേക്ഷിക്കുവാ യോഗ്യനാണോ എന്ന് ഈ ബട്ട ക്ലിക്ക് ചെയ്തു പരിശോധിക്കാം. ഈ തസ്തികയ്ക്ക് അപേക്ഷിക്കുവാനുള്ള യോഗ്യത നേടിയതും അക്കാര്യം പ്രൊഫൈലി രേഖപ്പെടുത്തിയിട്ടുള്ളതുമായ വ്യക്തിയാണെങ്കി Apply Now ബട്ട തെളിയും. ഇല്ലെങ്കി Ineligible എന്ന ബട്ട ആവും ദൃശ്യമാകുക. 

ഹരായ ഉദ്യോഗാഥികക്ക് Apply Now ബട്ടണി ക്ലിക്ക് ചെയ്ത് അപേക്ഷ സമപ്പിക്കാം. ഉദ്യോഗാഥി പ്രൊഫൈലി രേഖപ്പെടുത്തിയിരിക്കുന്ന യോഗ്യതയും വിജ്ഞാപനത്തി വ്യക്തമാക്കിയിരിക്കുന്ന യോഗ്യതയും വിജ്ഞാപനത്തി വ്യക്തമാക്കിയിരിക്കുന്ന യോഗ്യതയും പരിശോധിച്ചാണ് ഇയാ ബന്ധപ്പെട്ട തസ്തികയി അപേക്ഷിക്കാ യോഗ്യനാണോ എന്നു പരിശോധിക്കുന്നത്. അതിനാ അപേക്ഷ സമപ്പിക്കും മുപ് ഉദ്യോഗാഥിക യോഗ്യതകപ്പെടെയുള്ള എല്ലാ വിവരങ്ങളും പൂണമായി പ്രൊഫൈലി രേഖപ്പെടുത്തണം.

റജിസ്ട്രേഷ പ്രൊഫൈലിലെ തെറ്റു തിരുത്താ ഒറ്റത്തവണ റജിസ്ട്രേഷ നടത്തിയിട്ടുള്ള ഉദ്യോഗാഥികക്ക് അവരുടെ പ്രൊഫൈലികിയിട്ടുള്ള വിവരങ്ങളിലെ തെറ്റുക തിരുത്തുന്നതിനു സൗകര്യമുണ്ട്. ഏതെങ്കിലുമൊരു തസ്തികയി അപേക്ഷ സമപ്പിക്കുന്നതിനു മുപു മാത്രമേ ഈ രീതിയി വെബ്സൈറ്റ് വഴിയുള്ള തിരുത്ത സാധ്യമാകൂ. എന്നാ റജിസ്ട്രേഷ പൂത്തിയാക്കി, ഏതെങ്കിലും തസ്തികയ്ക്ക് അപേക്ഷ സമപ്പിച്ചു കഴിഞ്ഞാ പ്രൊഫൈലിലെ വിവരങ്ങ സ്വയമായി ലോക്ക് ചെയ്യപ്പെടും. അതിനുശേഷം ഈ വിവരങ്ങള്‍ ഉദ്യോഗാഥിക്കു തിരുത്താ കഴിയില്ല. സ്വന്തം പ്രൊഫൈലി നിന്നും പ്രൊഫൈ കറക്ഷ ഫോം ഡൗലോഡ് ചെയ്തു പൂരിപ്പിച്ച് ഏറ്റവും അടുത്തുള്ള പിഎസ്‌സി ഓഫീസി അപേക്ഷ നകിയെങ്കി മാത്രമേ പിന്നീടുള്ള തിരുത്ത സാധ്യമാകൂ.

തത്തുല്യ യോഗ്യതക്കാക്കും അപേക്ഷിക്കാം ഒരു തസ്തികയ്ക്ക് വിജ്ഞാപനത്തി വ്യക്തമാക്കിയ യോഗ്യതയുടെ തതുല്യ യോഗ്യതയുള്ളവക്കും അപേക്ഷ നകാ കഴിയും. എന്നാ വിജ്ഞാപനത്തി തത്തുല്യ യോഗ്യതയും പരിഗണിക്കും എന്നു സൂചിപ്പിച്ചിട്ടുണ്ടെങ്കി മാത്രമേ തത്തുല്യ യോഗ്യത നേടിയ അപേക്ഷ സമപ്പിക്കുന്നവരെ പരിഗണിക്കൂ. തത്തുല്യ യോഗ്യത രേഖപ്പെടുത്തിയവക്ക് അപേക്ഷ സമപ്പിക്കണമെങ്കി Check Eligibility ബട്ട ക്ലിക്ക് ചെയ്യുമ്പോ ineligibleഎന്നതായിരിക്കും ലഭിക്കുക. അപേക്ഷ സമപ്പിക്കേണ്ടവ ഇതിനു താഴെയുള്ള Why I am Ineligible? എന്ന ലിങ്കി്ലിക്ക് ചെയ്യുക. അതിന്റെ വലതുഭാഗത്തായി Have Equivalent or Higher എന്ന ബട്ട കാണാം. ഇതി ക്ലിക്ക് ചെയ്ത് അപേക്ഷ സമപ്പിക്കാം. വിജ്ഞാപനത്തി വ്യക്തമാക്കിയ യോഗ്യതയ്ക്കു പകരം നേടിയിട്ടുള്ള യോഗ്യത, സ്വന്തം പ്രൊഫൈലി രേഖപ്പെടുത്തിയിട്ടുള്ള യോഗ്യതകളുടെ ലിസ്റ്റി നിന്നു തിരഞ്ഞെടുത്തു നകണം. 

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം